കൊയിലാണ്ടി: കുറുവങ്ങാട് കോഴിക്കളത്തിൽ ലീല (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.മക്കൾ: രവീന്ദ്രൻ, പ്രഭാകരൻ, ഇന്ദിര. മരുമക്കൾ: ജാനകി, ദേവി, ഭരതൻ, പരേതയായ സുമതി.