കോഴിക്കോട്: ബീറം വീട്ടിൽ മാമുക്കോയയുടെ മകൻ കലന്തൻ കോയ (75) നിര്യാതനായി. മാതാവ്: പരേതയായ ബിച്ചുമെയ്യ. സഹോദരങ്ങൾ: കൽമബി, ബിച്ചാത്തു, ആലിക്കോയ, ആയിഷബി, സിദ്ധീഖ്, കച്ചിബി.