കാരന്തൂർ: കോണോട്ട് പെരളയിൽ മീത്തൽ പരേതനായ ഗോപാലൻ ഗുരുക്കളുടെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ചന്ദ്രമതി, വത്സല, ബാബു ഗുരുക്കൾ (മർമ ചികിത്സാലയം, ഓമശ്ശേരി). മരുമക്കൾ: ചോയിക്കുട്ടി പൂളക്കടവ്, ഗീത മുക്കം, പരേതനായ ആണ്ടിക്കുട്ടി ചേളന്നൂർ. സഞ്ചയനം ശനി.