വെസ്റ്റ്ഹിൽ: ചക്കോരത്ത്കുളം ഐക്യ കേരള വായനശാലക്ക് പടിഞ്ഞാറ് പരേതനായ ഇടത്തിക്കണ്ടി വത്സെൻറ ഭാര്യ ലതിക (62) നിര്യാതയായി. അമ്മ: അമ്മുകുട്ടി. അച്ഛൻ: പരേതനായ തമ്പാൻ ഗുരുക്കൾ. മക്കൾ: തീർഥ, ചന്ദന. മരുമകൻ: സജു പണിക്കർ (മണ്ണൂർ). സഹോദരങ്ങൾ: പങ്കജാക്ഷൻ, ഗീത. സഞ്ചയനം വെള്ളി.