പെരുമണ്ണ: പുൽപറമ്പിൽ മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: അസീസ്, റിയാസ്, അബ്ദുൽ സിയാർ ഫൗസി, ജിൽനാർ. മരുമക്കൾ: അബ്ദുറസാഖ്, ഹസീന, ഫൗസിയ, സർജുന.