പുറക്കാട്ടിരി: കളരിതൊടുകയിൽ സുധീശൻ (57) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സുമിത്ത്, സുമേഷ്, ദിനിഷ. മരുമക്കൾ: ജിതിൻ നന്മണ്ട, സജന. സഹോദരങ്ങൾ: പരേതനായ രാജൻ, തങ്കം, സുന്ദരൻ, സുധ, സുധാകരൻ (കോർപറേഷൻ ഓഫിസ്), സുനിൽ. സഞ്ചയനം ഞായർ.