സിവിൽ സ്റ്റേഷൻ: പുതിയപാലം റേഷൻ ഷാപ്പ് ഉടമ എം.പി. ബഷീർ (64) പോപ്പുലർ മാരുതി ഷോറൂമിനടുത്ത ഷിൻഷ ഹൗസിൽ നിര്യാതനായി. പിതാവ്: പരേതനായ കമ്മുക്കുട്ടി. മാതാവ്: പരേതയായ കുഞ്ഞായിശ. ഭാര്യ: ആബിദ. മക്കൾ: ഷിനോസ് (ദുബൈ), ഷഹന ഫാത്തിമ, തമന്ന ഫാത്തിമ. മരുക്കൾ: ഹബീബ് (കല്ലായി), റനീഷ് പാറോപ്പടി (ദുബൈ), ഫർഹ (ഇൗസ്റ്റ് വെള്ളിമാട്കുന്ന്).