പേരാമ്പ്ര: കുട്ടോത്തെ പഴയകാല സോഷ്യലിസ്റ്റ് കിഴക്കയിൽ മീത്തൽ കുഞ്ഞിരാമെൻറ ഭാര്യ കല്യാണി (77) നിര്യാതയായി. മക്കൾ: ശാന്ത (കായണ്ണ), ഉഷ (വയനാട്), ചന്ദ്രിക, ബാബു, സുനി (എൽ.ജെ.ഡി കേട്ടോത്ത് അഞ്ചാം വാർഡ് സെക്രട്ടറി), സുധീഷ് (ഖത്തർ). മരുമക്കൾ: ശ്രീധരൻ (കായണ്ണ), സുദർശനൻ (വയനാട്), വിജയൻ, ലീല, ശോഭന, ആര്യ.