ബാലുശ്ശേരി: ചീക്കോട് കെ.പി.എം.എച്ച്.എച്ച്.എസ്.എസ് അധ്യാപകൻ ചേളന്നൂർ എടക്കര കണിയാംകണ്ടി സത്യൻ (54) നിര്യാതനായി. പരേതരായ കുഞ്ഞിരാമെൻറയും സാവിത്രിയുടെയും മകനാണ്. ഭാര്യ: കിഴക്കയിൽ ഷൈനി (അധ്യാപിക ജി.യു.പി.എസ് പൂനൂർ). മക്കൾ: അഞ്ജലി, തീർഥ. സഹോദരങ്ങൾ: സുരേഷ് ബാബു, പ്രേമൻ, പ്രീത.