പയ്യോളി: പലച്ചുവട് ഒറ്റപ്പീടികയിൽ അസൈനാർ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അമീന, ആരിഫ, നൂരിഷ. മരുമക്കൾ: മുജീബ്, റിസൽ, ഫിറോസ്. സഹോദരങ്ങൾ: പരേതരായ അമ്മദ്, സൂപ്പി, അബ്ദുല്ല, പോക്കർ, ആയിശ.