നന്തിബസാർ: പുതിയങ്ങാടി താഴെ മരക്കാരകം പറമ്പിൽ താമസിക്കുന്ന തിക്കോടി ആലി തൈക്കണ്ടി (95) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിരുന്നു. ഭാര്യമാർ: സൈനബ, പരേതയായ ഖദീജ. മക്കൾ: സഫിയ, സുഹ്റ, റജുല, ശബ്ന, ഷാഹിന, മൂഹി, പരേതനായ ബഷീർ. മരുമക്കൾ: അബ്ദുറഹ്മാൻ, അഷറഫ്, ഇ.കെ. അഹമ്മദ് കുട്ടി, ജമീല, റഷീദ്, ബിൻസീർ തിക്കോടി.