ചാലിയം: ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന പൊക്ലിൻറകത്ത് പി.എൻ. ആലിക്കോയ (65) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: ശരീഫ്, സാജിത, റിയാസ് (സൗദി). മരുമക്കൾ: കോയ മോൻ ചാലിയം, സുൽഫത്ത്, സഫീന (ഇരുവരും ആനങ്ങാടി).