കോഴിക്കോട്: തോപ്പയില്‍ കല്ലിട്ടറക്കല് ആലിക്കോയയുടെ ഭാര്യ കെ. റുക്കിബി (62) നിര്യാതയായി. മക്കള്‍: സലീന, സലീം, ഷഫീഖ്, സബ്രീന, ഷംനാസ്. മരുമക്കള്‍: അലി അക്ബര്‍, ജാസ്മിന്, അബ്ദുല്‍ മനാഫ് (സൗദി), ജംഷീര്‍ ബേപ്പൂര്‍. സഹോദരങ്ങള്‍: അക്ബര്‍, അഷ്റഫ്, അയ്യൂബ്, റിയാസ്, റഷീദ്, റംല, ജമീല, ശരീഫ്.