പേരാമ്പ്ര: കോടേരിച്ചാലിലെ പൊയിലിൽ മീത്തൽ ഇമ്പിച്ചി മൊയ്തി (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി, അഷ്റഫ്, സൗദ, സക്കീന, അബ്ദുസ്സലാം. മരുമക്കൾ: എൻ.വി. അബ്ദുറസാഖ് കായണ്ണ, ഹമീദ് ഉള്ള്യേരി, ഫാത്തിമ നടുവണ്ണൂർ, സലീന പാലേരി, സുമയ്യ തളിപ്പറമ്പ്.