സുഹർബാൻകരുനാഗപ്പള്ളി: തഴവ കടത്തൂർ മാളികവീട് പുരയിടത്തിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുഹർബാൻ (75) നിര്യാതയായി. മകൻ: അബൂബക്കർ സിദ്ദീഖ്. മരുമകൾ: സീനത്ത്.