അഡ്വ. ആർ. ജയപ്രകാശ്
കൊട്ടാരക്കര: മാർക്കറ്റ് ജങ്ഷൻ ജാൻസി ഭവനിൽ അഡ്വ. ആർ. ജയപ്രകാശ് (72) നിര്യാതനായി. കൊട്ടാരക്കര ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ്, അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ. രാജലക്ഷ്മി. മക്കൾ: ഡോ. വിഷ്ണുരാജ് പ്രകാശ്, ഡോ. രേവതി. മരുമക്കൾ: അഡ്വ. രാജീവ് ചെമ്പകശ്ശേരി. ഡോ. രമ്യ വിഷ്ണുരാജ്.