റംലാബീവി
കാട്ടാക്കട: മാറനല്ലൂർ കണ്ടല നൗഷാദ് മന്ദിരത്തിൽ എ. ജലാലുദ്ദീെൻറ (റിട്ട. കോളജ് എജുക്കേഷൻ ഡയറക്ടറേറ്റ്) ഭാര്യ റംലാബീവി (62) നിര്യാതയായി. മക്കൾ: ഷാഫിദാബീഗം, ഷാജിമാബീഗം, മുഹമ്മദ് ഷഫീഖ് (പത്രം ഏജൻറ്). മരുമക്കൾ: മുഹമ്മദ് ഖലീൽ, ഫസിലുദ്ദീൻ (ഫിഷറീസ്), ഫസീല.