റഷീദാ ബീവി
ആറ്റിങ്ങൽ: പേരൂർ (കാട്ടുചന്ത) മാജിദാമൻസിലിൽ പരേതനായ കെ.എൻ. ഇബ്രാഹിം കുഞ്ഞിെൻറ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് എ.റഷീദാ ബീവി(78) നിര്യാതയായി. മക്കൾ: ആർ.മാജിദ, ആർ.ഷാജിദ (അസി. എക്സി.എൻജിനീയർ, കെ.എസ്.ഇ.ബി). മരുമക്കൾ: ഷിഹാബുദ്ദീൻ, ഡോ.ഇ.മുഹമ്മദ് ഷെരീഫ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി)