ഹാലിദ്അമ്പലത്തറ: പൂന്തുറ പരുത്തിക്കുഴി ടി.സി 61/692 നൈന മൻസിലിൽ എം.പി. ഹാലിദ് (58-പ്രവാസി ഹോട്ടൽ) നിര്യാതനായി. ഭാര്യ: ജമീല, മക്കൾ: ജസീല, സബീന, സെയ്യദലി.