അബ്ദുൽ സലാം
അരുവിക്കര: വട്ടക്കുളം നസീം മൻസിലിൽ അബ്ദുൽ സലാം (70) നിര്യാതനായി. മക്കൾ: നസീം, സജീത, ഷീജ (കേരള പൊലീസ്). മരുമക്കൾ: സജിന, മുഹമ്മദ് കബീർ (ഷഹാന), മുഹമ്മദ് റാഫി (ഫോറസ്റ്റർ). ഖബറടക്കം വ്യാഴാഴ്ച അഴിക്കോട് വലിയപള്ളി ഖബർസ്ഥാനിൽ.