ഷാരോണ്‍ വിജയചന്ദ്രന്‍
നേമം: സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കല്‍ റോഡ് ‘രാഗമാലിക’യില്‍ വിജയചന്ദ്രന്‍ നായരുടെയും (റിട്ട. െഡപ്യൂട്ടി മാനേജര്‍, ടെക്സ്റ്റൈല്‍ കോർപറേഷന്) ഇന്ദിരാദേവിയുടെയും (റിട്ട., ടീച്ചര്‍, ബി.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) മകന് ഷാരോണ്‍ വിജയചന്ദ്രന്‍ (സീനിയര്‍ മാനേജര്‍, മിന്ത്ര, ബംഗളൂരു- 33) നിര്യാതനായി. ഭാര്യ: അപർണ രാജേന്ദ്രന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സർവിസ്). മകന്: ആരവ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.