വിനോദ്
ആറ്റിങ്ങൽ: വേലാൻകോണം ശ്രീലകം വീട്ടിൽ കെ.പരമേശ്വരൻ പിള്ളയുടെ മകൻ കെ.പി. വിനോദ് (53) നിര്യാതനായി. ഭാര്യ: ശ്രീലാ വിനോദ്. മക്കൾ: ഭരത് പരമേശ്വരൻ വി. പിള്ള, ഭഗത് ചന്ദ്രൻ വി. പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.