കായംകുളം: കൊറ്റുകുളങ്ങര മുല്ലശ്ശേരിൽ അബ്ദുൽ ഖാദർ കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: അബീസ്, അഫ്സൽ, അഫീന.