ചേര്‍ത്തല: കളവംകോടം വരേകാട് കൊല്ലപ്പള്ളി സദാനന്ദന് (79) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബിജുമോന്, അജി, ബിനൂപ്, ബിനീഷ്. മരുമക്കള്‍: സീന, രജിത, ബിനിമോള്‍, രസനരാജ്.