ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂർ വരിക്കോട്ട് കുടുംബാംഗം ആനന്ദഭവനം വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിയമ്മ (100) നിര്യാതയായി. മക്കൾ: ഭവാനിയമ്മ, തങ്കമ്മ, സരസമ്മ, വാസുദേവ കുറുപ്പ്, പരേതയായ ശ്രീകുമാരിയമ്മ. മരുമക്കൾ: നാരായണപിള്ള, പാറുക്കുട്ടിയമ്മ, പരേതരായ ഗോപാലപിള്ള, കുട്ടപ്പക്കുറുപ്പ്, കൃഷ്ണപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.