അമ്പലപ്പുഴ: കരുമാടി കട്ടക്കുഴി രാമൻകുട്ടി (78) നിര്യാതനായി. ഭാര്യ: സരസമ്മ. മകൾ: സീമ. മരുമകൻ: പരേതനായ മനോജ്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.