വള്ളികുന്നം: വാളാച്ചാൽ തറയിൽ മാധവൻ ആചാരി (78) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ലതാകുമാരി, ലളിത. മരുമക്കൾ: അജിത, ബിന്ദു, പ്രസാദ്, ശശികുമാർ.