ചാരുംമൂട്: ഇടക്കുന്നം പുത്തൻതറയിൽ കെ. സുരേന്ദ്രൻ (73) നിര്യാതനായി. സഹോദരങ്ങൾ: കൊച്ചുകുഞ്ഞ്, രാഘവൻ, പരേതരായ കൊച്ചുചെറുക്കൻ, കൊച്ചുകുട്ടി, കൊച്ചുരാമൻ. സഞ്ചയനം ഒന്നിന് രാവിലെ ഏഴിന്.