ചേര്‍ത്തല: തെക്ക് ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് അരീപറമ്പ് ധനലക്ഷ്മി വിലാസത്തില്‍ തങ്കമ്മ (87) നിര്യാതയായി. മക്കള്‍: സരസമ്മ, ലളിത, ശ്രീകുമാര്‍, രവീന്ദ്രന്, സഹദേവന്. മരുമക്കള്‍: രവീന്ദ്രന്, മാർഗരറ്റ്, മിനി, ശോഭ, പരേതനായ മുകുന്ദന്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.