അരൂക്കുറ്റി: അരൂക്കുറ്റി ആറാംവാർഡ് കോതാട് നികർത്തിൽ സി.കെ. വേലായുധൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: മഞ്ജു, അമ്പിളി. മരുമകൻ: രാജേഷ്.