മണ്ണഞ്ചേരി: പഞ്ചായത്ത് 16ാം വാർഡ് നേതാജി തോപ്പുവെളിയിൽ പരേതനായ കടവത്ത് ദാമോദരെൻറ ഭാര്യ സുശീല (അമ്മിണി -85) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (ഡൽഹി), ഗോപാലകൃഷ്ണൻ (റിട്ട. എസ്.ഐ), ജയറാം, ഓമനക്കുട്ടൻ (എൽ.ഐ.സി ഏജൻറ്), രാജശ്രീ. മരുമക്കൾ: രേവമ്മ (ഡൽഹി), ബിന്ദു, സലില, അമ്പിളി, രമേഷ്.