മാന്നാർ: ഇന്ത്യൻ കോഫിഹൗസ് കോർബ റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കുട്ടേമ്പരൂർ ഹോമിയോ ആശുപത്രി 16ാം വാർഡ് കരയംമഠത്തിൽ വീട്ടിൽ അച്യുതൻ നായർ (71) ചെറിയനാട് തോനക്കാട്ടെ മകളുടെ വീടായ ദേവൂസദനത്തിൽ നിര്യാതനായി. വടക്കേവഴി 830ാം നമ്പർ കൊറ്റാർകാവ് എൻ.എസ്.എസ് കരയോഗം മുൻ ഭാരവാഹിയാണ്. ഭാര്യ: രമണി നായർ. മക്കൾ: അർച്ചന, അർപ്പണ. മരുമക്കൾ: ദിലീപ് ബാബു, അനിൽ കുമാർ (ഇരുവരും കുവൈത്ത്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.