മാറിക: ഓലിയിൽ ആഗസ്തി ഔസേഫ് (94) നിര്യാതനായി. ഭാര്യ: കുണിഞ്ഞി മേമന കുടുംബാംഗം പരേതയായ ത്രേസ്യ ആഗസ്തി. മക്കൾ: ത്രേസ്യാമ്മ പൈലി, മേരി തോമസ്, ജോസ് അഗസ്റ്റിൻ (ഡി.സി.സി ജനറൽ സെക്രട്ടറി, ഇടുക്കി), ഫ്രാൻസിസ് അഗസ്റ്റിൻ, ആനി മനോജ്. മരുമക്കൾ: പൈലി ഉടുമ്പന്നൂർ, തോമസ് മുത്തോലപുരം, മിനി ജോസ് മുതലക്കോടം, പുഷ്പ ഫ്രാൻസിസ് കീരികോട്, മനോജ് മാത്യു കടുത്തുരുത്തി. സംസ്കാരം വ്യാഴാഴ്ച 2.30ന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.