ആലക്കോട്: മാളിയേക്കൽ (പുളിക്കാലയിൽ) ജോസഫിെൻറ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. ഊന്നുകൽ പൈനാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി ജോസഫ് (റിട്ട. മാനേജർ എസ്.ബി.ഐ), സാലി ബേബി (റിട്ട. മാനേജർ എസ്.സി.ബി ആലക്കോട്), ജോയിസി, സി. ആൻസി (എസ്.എ.ബി.എസ് ഒഡിഷ), ടെസി, സെബു (ഡൽഹി), ലീന, സി. സിൽവി (എസ്.എ.ബി.എസ് കോടിക്കുളം), ജോസിലി, ടോണി (ഡൽഹി), പ്രീതി (ദുബൈ). മരുമക്കൾ: ജോളി മഞ്ഞാമറ്റം, ടി.ജെ. ബേബി ഇളംദേശം (റിട്ട. എ.സി.പി കേരള പൊലീസ്), മാത്യു കുറാഞ്ചേരി, ബിന്ദു വേങ്ങൂർ (ഡൽഹി), റോയി നെടിയശാല, സോമൻ അഞ്ചിരി (വൈസ് പ്രസിഡൻറ് ആലക്കോട് പഞ്ചായത്ത്), ജിലു (ഡൽഹി), ജിയോ (ദുബൈ).