നെടുങ്കണ്ടം: മണിയിലയിൽ പരേതനായ ജോസഫ് തോമസിെൻറ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. രാമക്കൽമേട് മഠത്തുംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, തോമസ്, പരേതനായ വർഗീസ്, ചെറിയാൻ, ജോസഫ്. മരുമക്കൾ: ജോബ്, സ്റ്റാൻലി, റാണി, ഷാൻറി, ഷേർലി. സംസ്കാരം വ്യാഴാഴ്ച 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.