കൽതൊട്ടി: തെരുവേൽ പരേതനായ തോമസിെൻറ ഭാര്യ ഏലിക്കുട്ടി തോമസ് (83) നിര്യാതയായി. മക്കൾ: മേരി, ഫ്ലോറൻസ്, ഫാ. ജോർജ്, ഡയ്സി, വിൽസൺ, റെസ്റ്റീൻ, ലൻറ, ലീന, ഡെന്നീസൻ. മരുമക്കൾ: ജോസഫ്, വക്കച്ചൻ, കുഞ്ഞുമോൻ, അനിത, ജിമ്മിച്ചൻ, ബാബു, മേഴ്സി.