തോപ്രാംകുടി: കടക്കയം വടക്കേക്കര തോമസിെൻറ ഭാര്യ മേരി (57) നിര്യാതയായി. പെരിഞ്ചാംകുട്ടി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ചിഞ്ചു, അഞ്ജു. മരുമക്കൾ: ജിഷിൻ പേണ്ടാനത്ത്, നിശാന്ത് മേലേചിന്നാർ.