പന്തളം: പറന്തൽ സഹ. ബാങ്ക് പ്രസിഡൻറ് അഹല്യയിൽ പി.കെ. അനിൽകുമാർ (60) നിര്യാതനായി. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം, ബാലസംഘം ഏരിയ ചുമതലക്കാരൻ എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു. പന്തളം െതക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം, കെ.എസ്.കെ.ടി.യു മുൻ ജില്ല കമ്മിറ്റി അംഗം, ഏരിയ പ്രസിഡൻറ്, സി.പി.എം തട്ട പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഹല്യ, അരുന്ധതി. മരുമകൻ: ആർ. പ്രദീപ്.