മണക്കാല: പുതുവീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ഗൗരി (92) നിര്യാതയായി. മക്കൾ: ലതിക, ലളിത, പരേതനായ പ്രസാദ്, പുഷ്പമണി, ഗീത, കനകരാജൻ, മിനി, അമ്പിളി, സിന്ധു. മരുമക്കൾ: ആനന്ദൻ, സോമൻ, മനോഹരൻ, ശശിധരൻ, ശ്രീലേഖ, സണ്ണി, പരേതനായ ജയകുമാർ, സ്വാമിദാസ്. സഞ്ചയനം 31ന് രാവിലെ ഏഴിന്.