പന്തളം: തുമ്പമൺ ചാങ്ങേത്ത് പരേതനായ വൈദ്യൻ പി.ജി. ഭാസ്കരൻ നായരുടെ ഭാര്യ പി.ജി. തങ്കമ്മ (94) നിര്യാതയായി. പത്തനംതിട്ട മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാരൻ നായർ, വിജയമ്മ, വിമലമ്മ, ഡോ. വിപിനചന്ദ്രൻ നായർ. മരുമക്കൾ: പി. പ്രസന്നകുമാരി, കെ.ആർ. രവീന്ദ്രനാഥൻ നായർ, പി.ജി. ബാലകൃഷ്ണപിള്ള, ആർ. സജിത ഭായി.