ചെന്നീർക്കര: ചീനിപ്പീടികയിൽ പരേതനായ അഡ്വ. എം.കെ. രാജെൻറ മകൻ ബിനു എസ്. രാജൻ (45) നിര്യാതനായി. ഭാര്യ: സ്വീറ്റി ബിനു. മക്കൾ: ഋഷികേശ്, ഗാഥ. സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.