കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടി മണക്കാട്ട് പരേതനായ കോയാെൻറ മകൻ മക്കാർ ഹാജി (86) നിര്യാതനായി. ഭാര്യ: അയിരൂർപാടം നെല്ലിമറ്റം കുടുംബാംഗം ബീമ. മക്കൾ: കോയാൻ, സുഹറ, ജമീല. മരുമക്കൾ: സൗദബീവി, അബ്ദുൽ അസീസ് പൈമറ്റം, അസീസ് പുക്കാട്ടുപടി.