മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് നാച്ചിയ പള്ളിക്ക് സമീപം പുളോങ്കുടി വീട്ടിൽ പരേതനായ പി.കെ. ബീരാവു സാഹിബിെൻറ ഭാര്യ ഖദീജ ബീരാവു (85) നിര്യാതയായി. മക്കൾ: അലി, നാസർ, നൗഷാദ്, സുധീർ, താഹിറ, റംല. മരുമക്കൾ: സെയ്ഫുദ്ദീൻ, സൈനുദ്ദീൻ, സീനത്ത്, റഹിയാനത്ത്, ഷീബ, സുബൈദ.