ഫോർട്ട്കൊച്ചി: നെല്ല് കടവിൽ മാളിയേക്കൽ പരേതനായ ഹംസയുടെ ഭാര്യ സുഹറ (85) നിര്യാതയായി. മക്കൾ: ഖദീജ, സുലേഖ, സക്കീന, റസാഖ്, പരേതരായ റഷീദ്, യൂസഫ്. മരുമക്കൾ: അബ്ദുൽ ഖാദർ, നാസർ, റജുല, പരേതനായ ഗഫൂർ.