ആലങ്ങാട്: പാനായിക്കുളം ചൊള്ളാംപാട്ട് പരേതനായ െസയ്ദ് മുഹമ്മദിെൻറ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ് (ഡിവൈ.എസ്.പി, എൻ.ഐ.എ, കൊച്ചി), അസ്മ, സുബൈദ, ഐഷാബി, ഖദീജു, ഫാത്തിമ, ഷക്കീല. മരുമക്കൾ: സൗമി സബിത, അബ്ദുൽ റഹ്മാൻ, യൂസഫ്, അബ്ദുൽഖാദർ, മീതിയൻ മൂപ്പൻ, മുഹമ്മദ്പിള്ള, പരേതനായ അബ്ദുൽ റഹ്മാൻ.