കാഞ്ഞൂർ: പാറപ്പുറം തവുണ്ടി വീട്ടിൽ സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ബിജു, ബിനു, ബിനി. മരുമക്കൾ: ജിഷ, രജനി, അനിൽകുമാർ.