മട്ടാഞ്ചേരി: സിദ്ധു ട്രാൻസ്പോർട്ട് ഉടമയും തോപ്പുംപടി എം.കെ സിദ്ധെൻറ മകനുമായ എം.എസ്. രഘു ദയാൽ (52) നിര്യാതനായി. ഭാര്യ: ഹേമ. മകൻ: സിദ്ധാർഥ് (പ്ലസ് വൺ വിദ്യാർഥി). കൊച്ചി എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി എം. സാബു സഹോദരനാണ്.