പറവൂർ: പെരുമ്പടന്ന പുളിക്കൽ വീട്ടിൽ പരേതനായ വിജയെൻറ മകൻ ദിലീപ് (48) നിര്യാതനായി. സഹോദരങ്ങൾ: ദീപ ബോബൻ, മനോജ്.