പറവൂർ: കോഓപറേറ്റിവ് സൊസൈറ്റീസ് റിട്ട. അസി. രജിസ്ട്രാർ പെരുമ്പടന്ന സ്രാമ്പിക്കൽ വീട്ടിൽ എസ്.എൽ. സെബാസ്റ്റ്യൻ (86) നിര്യാതനായി. ഭാര്യ: അന്നമ്മ പടമാടൻ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ പെരുമ്പടന്ന). മക്കൾ: ബിന്ദു (ജൂനിയർ സൂപ്രണ്ട്, തിരുനാവായ പഞ്ചായത്ത്), സിന്ധു, സ്വപ്ന (സൗദി). മരുമക്കൾ: രാജൻ പരപ്പൻ, ജോൺസൺ വള്ളുവനാട്ടിൽ.