കൂത്താട്ടുകുളം: പുതുവേലി ചള്ളലിൽ സി.പി. ഫിലിപ് (83) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ കട്ടയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിജു (എം.ആർ.എഫ്) ഐജു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സോളി, ശ്രീനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചോരക്കുഴി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.